Wednesday 23 February 2011

Sowmyaku vendi Oru Divasam.....


8 comments:

  1. പ്രിയ അനില്‍, മഹത്തായ ദൌത്യം.. ഞാന്‍ എന്റെ ബ്ലോഗിലും ഇത് പബ്ലിഷ് ചെയ്യുന്നുണ്ട്. ബസ്സിലും ഫേസ്ബുക്കിലും ഷേര്‍ ചെയ്യുന്നുമുണ്ട്. കണ്ണൂരില്‍ നിന്ന് ആരെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ എന്നെ അറിയിക്കുമല്ല്ലോ.

    ReplyDelete
  2. ellaavarum unaratte...samooham unaratte...manushya manassaakshiyum ..

    ReplyDelete
  3. താങ്കളുടെ ഈ മഹത്തായ ഉദ്യമത്തിന് അഭിവാദ്യങ്ങള്‍...

    ReplyDelete
  4. നന്നായി സുഹൃത്തേ ...
    ഈ സഹോദരിമാര്‍ക്ക് വേണ്ടി താങ്ങള്‍ക്ക്‌ ഇത് ചെയ്യാന്‍ തോന്നിയല്ലോ..
    അഭിവാദ്യങ്ങള്‍...
    വളരെ സന്തോഷം തോന്നുന്നു.. വേദനയും..

    ReplyDelete
  5. ഈ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു ... സാമൂഹ്യ ദ്രോഹികളെ നേരിടുവാനും സ്വയം ഒരു സാമൂഹ്യ ദ്രോഹി ആവാതിരിക്കുവാനും ഈ സന്ദേശം ഉപകരിച്ചേക്കാം ..

    ReplyDelete
  6. ചങ്ങലക്കൾകൊണ്ട് മലയാളികളിൽ കൂടുതലായികൊണ്ടിരിക്കുന്ന ഞരമ്പ് രോഗവും അധാർമ്മികതയുമെല്ലാം പെട്ടൊന്ന് ഇല്ലാതാക്കാമെന്ന വ്യാമോഹമില്ല. എന്നിരുന്നാലും മാനുഷിക മൂല്ല്യങ്ങളിൽ ജീവിക്കുന്നവർക്കത് നഷ്ടപെടാതിരിക്കാനും തിന്മകളെ എതിർക്കുന്നവർ മലയാള ഭൂമിയിൽ ഉണ്ടെന്ന് വിളിച്ച് പറയാനും സാധിക്കുകയും ചെയ്താൽ തീർച്ചയായും നല്ലൊരൂ കാര്യം തന്നെ. പ്രോഗ്രാമിന് അഭിവാദ്യങ്ങൾ

    ReplyDelete